ലോകകപ്പ് ഫുട്ബോള്‍ 2010 - നോടനുബന്ധിച്ച് സ്കൂള്‍ തലത്തില്‍ നടന്ന വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ സ്കൂള്‍ അങ്കണത്തില്‍ വെച്ച് വിതരണം ചെയ്തു. വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് വസന്തചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ഡോളി കുര്യന്‍ സ്വാഗതം പറഞ്ഞു.
ലോകകപ്പ് ക്വിസ് മത്സരത്തില്‍ (യു.പി. തലം) ഒന്നാം സ്ഥാനം നേടിയ അതിന്‍ .ടി.യു , വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രനില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു
ലോകകപ്പ് ക്വിസ് മത്സരത്തില്‍ (യു.പി.തലം) രണ്ടാം സ്ഥാനം നേടിയ വൈശാഖ്.പി.എസ്, വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.സുരേന്ദ്രനില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു
No comments:
Post a Comment