വീഡിയോസ്


ചെമ്മാപ്പിള്ളിയിലെ തൂക്കുപാലത്തിലൂടെ ഒരു യാത്ര....  


തൃശൂര്‍ ജില്ലയിലെ, കനോലി കനാലിനു കുറുകെ നാട്ടിക - താന്ന്യം  ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ നീളം 150  മീറ്ററാണ്. 1.26 കോടി രൂപയാണ് ചെലവ്. സംസ്ഥാനത്ത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്  പ്രകാരം നിര്‍മ്മിച്ച 30 തൂക്കുപാലങ്ങളില്‍ ഒന്നാണിത്.


വീഡിയോ താഴെ കാണാം......








..............................................................................................................................................................




തൃശൂർ ജില്ലയിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ആരെല്ലാം?

വീഡിയോ താഴെ കാണാം..... 







..............................................................................................................................................................

കേരളനിയമസഭയിലെ വനിതാ എം എൽ എ മാർ ആരെല്ലാം...?

വീഡിയോ താഴെ കാണാം..... 

 

No comments:

Post a Comment