കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അറബിക് വിഭാഗത്തില്‍ വിവിധയിനങ്ങളില്‍ ‘എ’ ഗ്രേഡ് നേടിയ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഫര്‍ഹാന, ലദീദ, റുക്സാന, ദുല്‍ഫത്ത് എന്നീ വിദ്യാര്‍ത്ഥിനികളെ സ്കൂള്‍ പി.ടി.എ അനുമോദിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. അറബിക് അധ്യാപകന്‍ (എച്ച്.എസ്.വിഭാഗം) അബ്ദുള്‍ മജീദിന് പുരസ്കാരം നല്‍കി. പി.ടി.എ പ്രസിഡണ്ട് സി.എം.നൌഷാദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ സ്വാഗതവും, സി.വി.രാജലക്ഷ്മി നന്ദിയും
പറഞ്ഞു.
ലദീദ, ഫര്‍ഹാന, റുക്സാന, ദുല്‍ഫത്ത് എന്നിവര്‍ സമ്മാനങ്ങളുമായി
അറബിക് അധ്യാപകരായ മജീദ് മാസ്റ്റര്‍(മധ്യത്തില്‍), സഗീര്‍ മാസ്റ്റര്‍(ഇടത്ത്)എന്നിവര്‍ പി.ടി.എ പ്രസിഡണ്ട് സി.എം.നൌഷാദിനോടൊപ്പം
കലാ പ്രതിഭകള്‍ വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് പി.വി.രവീന്ദ്രന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ എന്നിവരോടൊപ്പം
ലദീദ, ഫര്‍ഹാന, റുക്സാന, ദുല്‍ഫത്ത് എന്നിവര്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ ആശംസകള്‍.
ReplyDeleteഹരി
congratulations!
ReplyDelete