Tuesday, January 12, 2010

ഫര്‍ഹാനയ്ക്ക് അഭിനന്ദനങ്ങള്‍....

കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം അറബിക് നിഘണ്ടു നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനം നേടിയ തൃത്തല്ലൂര്‍ കമലാനെഹ്രു മെമ്മോറിയല്‍ വി.എച്ച്.എസ്.സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കുമാരി ഫര്‍ഹാനയ്ക്ക് അഭിനന്ദനങ്ങള്‍.....


*കേരളകൌമുദി വാര്‍ത്ത* - *2010 ജനുവരി-12 ന് പ്രസിദ്ധീകരിച്ചത്*

1 comment:

  1. Anonymous12/1/10

    ഫര്‍ഹാനയ്ക്ക് മാത്​സ് ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍.

    ReplyDelete