കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കരിയര്‍ ഗൈഡന്‍സ് & കൌണ്സിലിംഗ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന “ ഈസി ഇംഗ്ലീഷ് പ്രോഗ്രാമിന്റെ” ഭാഗമായുള്ള ഇംഗ്ലീഷ് പത്രങ്ങളുടെ വിതരണോദ്ഘാടനം, സ്കൂള്‍ ലീഡര്‍ വിഷ്ണു പ്രിയയ്ക്ക് ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം നല്കി കൊണ്ട്, ബഹു: നാട്ടിക എം.എല്‍.എ. ശ്രീ.ടി.എന്‍ .പ്രതാപന് നിവ്വഹിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.രവീന്ദ്രന് മാസ്റ്റര്‍ സന്നിഹിതനായിരുന്നു. സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് & കൌണ്സിലിംഗ് യൂണിറ്റ് ഇന്‍ ചാര്‍ജ് ശ്രീ. എന്‍. കെ. സുരേഷ് കുമാര്‍ നേതൃത്വം നല്കി. വിവിധ രംഗങ്ങളിലൂടെ.....

