Wednesday, December 16, 2009

SS CLUB- ന് അഭിനന്ദനങ്ങള്‍

വലപ്പാട് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം നേടിയ
കമലാ നെഹ്രു സ്കൂളിനുള്ള കിരീടം ചാവക്കാട് DEO ശ്രീമതി.വിശാലാക്ഷി,
വലപ്പാട് AEO ശ്രീ.എ.ബി.ജയപ്രകാശ്, എന്നിവരുടെ സാന്നിധ്യത്തില്‍
ശ്രീ.ദേവാനന്ദ് മാസ്റ്റര്‍ ഏറ്റുവാങ്ങുന്നു





വലപ്പാട് ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം
കരസ്ഥമാക്കിയ കമലാ നെഹ്രു സ്കൂളിലെ സോഷ്യല്‍ സയന്‍സ്
ക്ലബ്ബ് അംഗങ്ങള്‍ പ്രിന്‍സിപ്പാള്‍ ഡോളി കുരിയനോടോപ്പം

No comments:

Post a Comment