Friday, November 29, 2013

കലോത്സവ വിജയികളെ അനുമോദിച്ചു



വലപ്പാട് ഉപജില്ലാ കേരള സ്‌കൂൾ കലോത്സവത്തിൽ‌, അറബിക് ഹൈ‌സ്‌കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻ‌ഷിപ്പ് നേടിയ കമലാ നെഹ്രു മെമ്മോറിയൽ വി എച്ച് എസ് സ്‌കൂൾ ടീം, മാനേജർ ശ്രീ.കെ വി സദാനന്ദൻ‌, പ്രിൻ‌സിപ്പാൾ
 കെ.വി രോഷ്‌ണി, ഹെഡ്‌മിസ്ട്രസ് ഡോളി കുര്യൻ‌, അറബിക് അധ്യാപകരായ എൻ കെ അബ്‌ദുൾ മജീദ്,
 ഷാഹുൽ‌ ഹമീദ് സഗീർ എന്നിവരോടൊപ്പം.

*********************************************************************

മാതൃഭൂമി വാർത്ത  ഇവിടെ വായിക്കാം

*********************************************************************

വിജയികൾ‌ക്ക് അഭിനന്ദനങ്ങൾ‌....!!!

2 comments:

  1. മജീദ് മാസ്റ്റ്ര്,സഗീര്‍ മാസ്റ്റ്ര്,കുട്ടികല്‍ക്കും അഭിനന്ദ്നും

    ReplyDelete
  2. മജീദ് മാസ്റ്റ്ര്,സഗീര്‍ മാസ്റ്റ്ര്,കുട്ടികല്‍ക്കും അഭിനന്ദ്നും

    ReplyDelete