ലോകകപ്പ് ഫുട്ബോളിന്റെ മുന്നോടിയായി തൃത്തല്ലൂര്‍ കമലാ നെഹ്രു സ്കൂളില്‍ സംഘടിപ്പിച്ച അര്‍ജന്റീന -ബ്രസീല്‍ മത്സരത്തില്‍ വിജയിച്ച അര്‍ജന്റീന ടീമിന് വിദ്യാര്‍ത്ഥികള്‍ തന്നെ ലോകകപ്പ് മാതൃകയില്‍ നിര്‍മ്മിച്ച ട്രോഫി പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ നല്‍കുന്നു.
മംഗളം വാര്‍ത്ത(2010 ജൂണ്‍-12 ന് പ്രസിദ്ധീകരിച്ചത്)വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
മാധ്യമം വാര്‍ത്ത(2010 ജൂണ്‍-12 ന് പ്രസിദ്ധീകരിച്ചത്)വലുതായികാണാന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
No comments:
Post a Comment