
കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ.വി.എ.ബാബു (Commerce Lecture- VHSE) തയ്യാറാക്കിയ "ECTAX TDS Version 2010-2011" എന്ന Software സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം....!!! സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മുന്‍ കൂട്ടി ടാക്സ് കണക്കാക്കി പ്രതിമാസശമ്പളത്തില്‍ നിന്നും നികുതി നിര്‍ണ്ണയം നടത്താന്‍ ഏറെ സഹായകം. പ്രിന്റ് എടുത്ത് ശമ്പളബില്ലിനൊപ്പം വെയ്ക്കാം.ഡൌണ്‍ലോഡ് ചെയ്യുന്നതിനായി....
No comments:
Post a Comment