Wednesday, February 12, 2014

സഹപാഠികൾ‌ക്ക് സാന്ത്വനമേകി കുട്ടികൾ‌


കടപ്പാട് : മാതൃഭുമി ( 05/02/2014 - ന് പ്രസിദ്ധീകരിച്ചത് )

Monday, February 3, 2014

നാടകത്തില്‍ മികവുമായി കമല


കേരളസംസ്ഥാന ആരോഗ്യവകുപ്പ് തളിക്കുളം ബ്ലോക്കിലെ വിദ്യാലയങ്ങള്‍ക്കായി "കുഷ്ഠരോഗത്തിനെതിരെ ബോധവല്‍ക്കരണം" എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ ലഘുനാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തൃത്തല്ലൂര്‍ കമലാ നെഹ്‌റു സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ (ഇടത്ത് നിന്ന്‍) അമീന തസ്നീം, ആഫിഫ മനാഫ്, ഷഹര്‍ബാന്‍ പി ജെ, ഫസീലത്ത് സി എം എന്നിവര്‍ അദ്ധ്യാപകന്‍ ഷാഹുല്‍ ഹമീദ് സഗീര്‍, ഹെഡ്മിസ്ട്രസ് ഡോളികുര്യന്‍ എന്നിവരോടൊപ്പം.

അഭിനന്ദനങ്ങള്‍.....